സ്ഥാപിതം 2019
ഐക്യ കലാകായിക സാംസ്കാരിക വേദി
നടുവക്കാട്, മമ്പാട്
കല, കായികം, സാമൂഹിക സേവനം എന്നിവയിലൂടെ ഒരുമയും പുരോഗതിയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ജനകീയ കൂട്ടായ്മ.

0
അംഗങ്ങൾ
0
പ്രവർത്തക സമിതി
0
രക്തദാതാക്കൾ
0
തൊഴിലാളികൾ
0
വരാനിരിക്കുന്ന പരിപാടികൾ
ഞങ്ങളെക്കുറിച്ച്
2019 മുതൽ നടുവക്കാട് പ്രദേശത്തിന്റെ കലാ, കായിക, സാംസ്കാരിക, സാമൂഹിക മുന്നേറ്റത്തിനായി പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് ഐക്യ കലാകായിക സാംസ്കാരിക വേദി. യുവജനങ്ങളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുക, സാമൂഹിക ഉത്തരവാദിത്വം വളർത്തുക, ആവശ്യസമയങ്ങളിൽ പരസ്പരം കൈത്താങ്ങാകുക എന്നിവയാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യങ്ങൾ.
കൂടുതൽ വായിക്കുകപ്രധാന അറിയിപ്പുകൾ
വേഗത്തിലുള്ള സേവനങ്ങൾ
ബന്ധപ്പെടുക
- +91 00000 00000
- ഇൻസ്റ്റാഗ്രാം പേജ്
- നടുവക്കാട്, മമ്പാട്